ദോഹ: മിസഈദ് ഏരിയയില്‍ താമസിക്കുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ പാസ്പോര്‍ട്ട്,അറ്റസ്റ്റേഷന് സര്‍വീസുകള്‍ എളുപ്പമാക്കുന്നതിനായി ഇന്ത്യന്‍ എംബസിയുടെ സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ഡിസംബര്‍ 22 ന് വെള്ളിയാഴ്ച് മിസഈദില്‍ നടക്കും. ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറവുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്
മിസഈദിലെ ഗ്ളോബല്‍ വില്ലേജ് രണ്ടിലുള്ള അംവാജ് ക്യാമ്പില്‍ വെള്ളിയാഴ്ച 9 മണി മുതല്‍ 11മണിവരെയായിരിക്കും ക്യാമ്പ്.
![]()
