മധ്യപ്രദേശ്: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേരിട്ട കനത്ത തോല്‍വിക്ക് പിന്നാലെയാണ് നേതൃമാറ്റം. പി സി സി പ്രെസിഡന്ടായി ജിത്തു പട്വാരി നിയമിച്ചു എ ഐ സി സി നേതൃത്വം. തെരെഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിന് ശേഷമാണ് കമല്‍നാഥിനെ പിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയത്.
![]()
