ദുബായ് :കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റു ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു.തലശ്ശേരി പുന്നോല്‍ സ്വദേശി ഷാനില്‍ (25) ആണ് മരിച്ചത്.ഒക്ടോബര്‍ 17 ന് രാത്രി ഉണ്ടായ അപകടത്തിൽ തലശേരി ടെമ്പിള്‍ ഗേറ്റ് സ്വദേശി നിധിന് ദാസ്,പുന്നോല്‍ സ്വദേശി നിഹാല്‍ നിസാര്‍,മലപ്പുറം സ്വദേശി യാക്കൂബ് അബ്ദുല്ല എന്നിവരാണ് നേരത്തെ മരിച്ചത്.
![]()
