എടച്ചേരി : കോട്ടേമ്പ്രത്തെ കുന്നുമ്മൽ മനോജ് ബഹറൈനിൽ ഹൃദയസ്തംഭനത്താൽ അന്തരിച്ചു. മൃതദേഹം ശനിയാഴ്ച നാട്ടിലെത്തും.കെ മുരളീധരൻ എം പി ,ബഹ്റൈൻ കേരള സോഷ്യൽ ഫോറം പ്രതിഭ ,കെ എം സി സി ജനതകൾച്ചറൽ സെന്റർ,ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സോപാനം എന്നീ സംഘടനാ ഭാരവാഹികൾ മൃതദേഹം നാട്ടിലെത്തിക്കാൻ രംഗത്തുണ്ടായിരുന്നു.
ഭാര്യ:ജീന, മക്കൾ : നന്ദ കിഷോർ, ദേവനന്ദ. അച്ഛൻ : കുഞ്ഞികണ്ണൻ , അമ്മ പരേതയായ പ്രേമ . സഹോദരങ്ങൾ:മഹേഷ് റീജ.
![]()
