കുവൈറ്റ് സിറ്റി: പുതുവർഷം പ്രമാണിച്ച് ഡിസംബർ 31 വിശ്രമ ദിനമായും 2024 ജനുവരി ഒന്ന് ഔദ്യോഗിക അവധിയായും പ്രഖ്യാപിച്ചതായി കുവൈറ്റ് സിവിൽ സർവിസ് കമീഷൻ ഔദ്യോഗികമായി അറിയിച്ചു. അടിയന്തര, പ്രത്യേക സ്വഭാവമുള്ള സ്ഥാപനങ്ങൾ അവധി ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കുമെന്ന് കമ്മീഷൻ അറിയിച്ചു.
![]()
