ദുബായ് :അൽ ഐനിലെ സായിദ് അൽ അവ്വൽ സ്ട്രീറ്റിലെ റോഡ് ഭാഗികമായി അടച്ചതായി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. ഡിസംബർ 10 മുതൽ ഡിസംബർ 20 ബുധനാഴ്ച വരെയാണ് ഭാഗികമായി അടച്ചിടും. താത്ക്കാലികമായി അടച്ചിടുന്ന റോഡിന്റെ മാപ്പും അധികൃതർ പുറത്തു വിട്ടു.
![]()
