റിയാദ് :പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒലയയിലെ എസ് എം സി കൂട്ടായ്മ ലിബിയ ജെയ്സൺന് കൂട്ടായ്മ യാത്രയയപ്പ് നൽകി.
പ്രസിഡണ്ട് റഫീഖ് പട്ടാമ്പി അധ്യക്ഷത വഹിച്ചു.കൂട്ടായ്മയുടെ ഓർമ്മ ഫലകം ട്രഷറർ ബേബി തോമസ് കൈമാറി.
ആക്ടിങ് ജനറൽ സെക്രട്ടറി ആൻസൺ ജയിംസ്,ഡിബിൻ ജോസ്,മുരുകൻ പിള്ള,അജീഷ് രവി,സുരേന്ദ്രൻചേലക്കര,ജയ്സൺ തോമസ്,അഹമ്മദ് കുട്ടി,ബിനോയ്, ബാബു ജോസഫ്,റഫീഖ് കൊച്ചി, എൽബിൻ, സിറാജ് എന്നിവർ ആശംസകൾ നേർന്നു,
രജിത, ഷൈനി,ആൻസി, ധന്യ, സൗമ്യ, സോനി,ഫസീല,റംസീന, നെൽസ, ശ്രീവിദ്യ എന്നിവർ നേതൃത്വം കൊടുത്തു,
വൈസ് പ്രസിഡണ്ട് ജോണി തോമസ് സ്വാഗതവും വിഷ്ണു വാസ് നന്ദിയും പറഞ്ഞു
![]()
