റിയാദ്:വാക്കുകളിൽ മിതത്വത്തോടെ സംസാരിക്കുമെങ്കിലും ആശയ സ്ഫുടതയും വ്യക്തമായ കാഴ്ചപ്പാടും നിലപാടും കൃത്യമായി പുലർത്തിയിരുന്ന ഒരു ജനകീയനായ നേതാവിനെയാണ് കാനം രാജേന്ദ്രന്റെ നിര്യാണത്തോടെ നഷ്ടമായത് എന്ന് പ്രവാസി മലയാളി ഫൌണ്ടേഷൻ സൗദി നാഷണൽ കമ്മിറ്റി അനുശോചനകുറിപ്പിൽ പറഞ്ഞു
![]()
