General Kerala കണ്ണൂർ സ്വദേശി കർണാടകയിൽ കുത്തേറ്റ് മരിച്ചു റസ്സൽ മഠത്തിപ്പറമ്പിൽ December 6, 2023 0 കർണാടക: മലയാളി യുവാവ് കർണാടകയിൽ കുത്തേറ്റ് മരിച്ചു. കർണാടക ശിവമോഗയിലാണ് സംഭവം. കണ്ണൂർ ഇരിട്ടി വെളിമാനം സ്വദേശി സിജു വലിയപറമ്പിൽ (44) ആണ് കൊല്ലപ്പെട്ടത്. ടാപ്പിംഗ് തൊഴിലാളിയായിരുന്നു. ഒപ്പം ജോലി ചെയ്തിരുന്നയാളാണ് സിജുവിനെ ആക്രമിച്ചത്. About the Author റസ്സൽ മഠത്തിപ്പറമ്പിൽ Administrator Visit Website View All Posts Post navigation Previous: പരീക്ഷക്കിടെ പ്ലസ്ടു വിദ്യാര്‍ഥിനി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തുNext: ജിസാനിൽ പാലക്കാട് സ്വദേശി കുത്തേറ്റ് മരിച്ചു,രണ്ട് പേർ അറസ്റ്റിൽ Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related News General Saudi Arabia തനി നാടൻ കലാ കായിക മത്സരങ്ങളുടെ അകമ്പടിയോടെ “നന്മ ഓണനിലാവ്” വെബ്ഡെസ്ക് September 9, 2026 0 General Saudi Arabia ലോകകപ്പ് പ്രവചന മത്സര വിജയികൾക്ക് കേളി സമ്മാനം വിതരണം ചെയ്തു. വെബ്ഡെസ്ക് September 9, 2026 0 General Saudi Arabia സുഹ ഖയ്യും: ലീപ് ടെക് കോൺഫെറൻസിൽ തിളങ്ങിയ പ്രഭാഷക വെബ്ഡെസ്ക് September 9, 2026 0