റിയാദ്: ഒ ഐ സി സി ആലപ്പഴ ജില്ലാ കമ്മറ്റിയുടെ തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍,സെൻട്രൽ, ജില്ലാ നിർവ്വാഹക സമിതി അംഗങ്ങൾ എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്തു.ബത്ഹ ലൂഹ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിക്കുമ്പള ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് സുഗതന് നൂറനാട് പുതുതായി തെരഞ്ഞെടുത്ത പ്രസിഡന്റ് ശരത് സ്വാമിനാഥന് ജില്ലാ കമ്മറ്റിയുടെ ചുമതല കൈമാറി. ജനറല്‍ സെക്രട്ടറിയായി ഷബീര്‍ വരിക്കപ്പള്ളി, ഖജാന്‍ജി ബിജു വെണ്മണി എന്നിവര്‍ പുതിയ സ്ഥാനങ്ങള്‍ ഏറ്റെടുത്തു. അബ്ദുല്‍ വാഹിദ്,സജീവ് വള്ളികുന്നം,റഫിക്ക് വെട്ടിയാര്‍ (വൈ. പ്രസിസഡന്റ്),ജോമോന് കറ്റാനം,അനീഷ് ഖാന് (ജന. സെക്രട്ടറി), വി.ജെ നസ്റുദ്ദീന്‍ (മീഡിയ കണ്‍വീനര്‍),കമറുദ്ദീന് താമരക്കുളം, ഹാഷിം ചിയാംവെളി, ജയമോന്, അറാഫത്ത്, ആഘോഷ് ശശി, വര്‍ഗീസ് ബേബി (സെക്രട്ടറിമാര്‍), അനീസ് കാര്‍ത്തികപ്പള്ളി (ജോ. ട്രഷറര്‍)എന്നി ഭാരവാഹികളും സെൻട്രൽ കമ്മിറ്റി കൗണ്‍സിലിലേക്കുള്ള ജില്ലാ പ്രതിനിധികളായ മജീദ് ചിങ്ങോലി,സുഗതൻ നൂറനാട്, ഷാജി സോണ,നൗഷാദ് കറ്റാനം, സെയ്ഫ് കായംകുളം, ഷിബു ഉസ്മാൻ, സജീവ് വള്ളികുന്നം, ബിജു വെൺമണി, സന്തോഷ് വിളയിൽ, എന്നിവരും ജില്ലാ നിർവാഹക സമിതിയിലെ ജലീൽ ആലപ്പുഴ, മുജീബ് കായംകുളം, അഷ്റഫ് കായംകുളം, ജയിംസ് മാങ്കാംകുഴി,ജോബിൻ, സുരേഷ്, ഇസ്ഹാഖ് ലവ് ഷോർ, സന്തോഷ് ആലപ്പുഴ, സിജു പീറ്റർ, സാബു പി ജോർജ്,ഷിബിൻ സലീം, യു സലീം, സണ്ണി അലക്സ്, മനു മാവേലിക്കര, ഷൈജു നമ്പലശ്ശേരി,കാശിഫുദ്ദീൻ,ആഷിക് മുഹമ്മദ് , ദാസൻ യോഹന്നാൻ എന്നിവരും ചുമതലയേറ്റു.
റസാഖ് പൂക്കോട്ടുമ്പാടം, അബ്ദുല്ല വല്ലാഞ്ചിറ, സലിം കളക്കര, നാസര്‍ ലെയ്സ്, സുരേഷ്ശങ്കര്‍, ജയന് കൊടുങ്ങല്ലൂര്‍, സത്താര്‍ ഓച്ചിറ, ഷെഫീഖ്, റഹ്മാന് മുനമ്പത്, ഷാനവാസ് മുനമ്പത്, ഷാജി മഠത്തില്‍, ഷംനാദ് കരുനാഗപ്പള്ളി, സലിം അര്‍ത്തിയില്‍, മുഹമ്മദ്അലി മണ്ണാര്‍ക്കാട്, നവാസ് വെള്ളിമാട്, സിദ്ദഖ് കല്ലുപറമ്പാന്, വിന്‍സന്റ് തിരുവനന്തപുരം, കെ കെ തോമസ് പത്തനംതിട്ട, നാസര്‍ തൃശൂര്‍ ഷെഫീഖ് കൊല്ലം, മാത്യു എറണാകുളം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നൗഷാദ് കറ്റാനം ആമുഖ ഭ്രാഷണം നിര്‍വഹിച്ചു. സുഗതന് നൂറനാട് സ്വാഗതവും ബിജു വെണ്മണി നന്ദിയും പറഞ്ഞു
![]()
