റിപ്പോർട്ട്:അബ്ദുൽ റഊഫ് കൊണ്ടോട്ടി,ഖത്തർ
ദോഹ:ഹൃസ്വസന്ദർശനാർത്ഥം ഖത്തറിലെത്തിയ സംഗീത സംവിധായകനും ഹാർമോണിസ്റ്റുമായ മുഹമ്മദ് കുട്ടി അരീക്കോട്, സീനിയർ മാപ്പിളപ്പാട്ട് ഗായകൻ സി വി എ കുട്ടി ചെറുവാടി,പ്രശസ്ത കവിയും ഗാനരചയിതാവുമായ പി എസ് ഹമീദ് എന്നിവർക്ക് ഖത്തർ പ്രവാസികളുടെ ‘സ്നേഹാദര’വും കവിതക്കസവിലൊരു മെഹ്ഫിൽ എന്ന മെഹ്ഫിൽ രാവും ബുധനാഴ്ച ( 06-12-2023 ) സ്കിൽ ഡെവലപ്മെന്റ് സെന്റർ ഹാളിൽ വൈകുന്നേരം ഏഴു മണി മുതൽ നടക്കുമെന്ന് മലബാർ ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു
![]()
