തിരുവനന്തപുരം:യുഡിഎഫ് സര്‍ക്കാരിനെതിരായ എസ്.എഫ്.ഐ വിദ്യാഭ്യാസ സമരവുമായി ബന്ധപ്പെട്ട കേസില്‍ എ.എം റഹിം എംപിക്കും എ സ്വരാജിനും ഒരു വര്‍ഷം തടവും പിഴയും
തിരുവനന്തപുരം ജ്യൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചു.2013ല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ പ്ലസ്ടു കോഴയ്ക്കെതിരായ പ്രതിഷേധ സമരത്തിലെ ആക്രമണ സംഭവങ്ങൾ ആണ് കേസിനു കാരണം.
![]()
