കൊച്ചി:സുപ്രഭാതം ദിനപത്രത്തിന്റെ ദശ വാര്‍ഷികാഘോഷങ്ങള്‍ എറണാകുളം ടൗണ്‍ഹാളില്‍ രാഹുല്‍ഗാന്ധി എം.പി ഉദ്ഘാടനം ചെയ്തു.സുപ്രഭാതം ചെയര്‍മാനും സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു.2014ല്‍ ആറ് എഡിഷനുകളോടെ കോഴിക്കോട്ട് നിന്ന് ആരംഭിച്ച സുപ്രഭാതത്തിന് നിലവില്‍ ഏഴ് എഡിഷനുകളുണ്ട്.
![]()
