റിയാദ് :മലയാള പത്രപ്രവർത്തന രംഗത്ത് സംസ്ഥാനത്തും വിദേശത്തും വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരൻ പി.എ.എം ഹാരിസ് രചിച്ച “വിശ്വപൗരൻ മമ്പുറം ഫസൽ തങ്ങൾ” എന്ന പുസ്തകം ഡിസംബർ ആറാം തിയതി എട്ടു മണിക്ക് ദമ്മാം ദാറുസ്വിഹ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും
കേരള മുസ്ലിം സമൂഹത്തിന്റെ വിശ്വാസപരവും ധൈഷണികവും സാംസ്കാരികവുമായ വളര്‍ച്ചക്കും വികാസത്തിനും സാരഥ്യം വഹിച്ച അഗ്രഗണ്യരായ രണ്ട് വ്യക്തികളാണ് മമ്പുറം സയ്യിദ് അലവി തങ്ങളും മകന് സയ്യിദ് ഫസല്‍ തങ്ങളും.
![]()
