ദോഹ:ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി.ഖത്തറില്‍ സിവില്‍ എഞ്ചിനീയറായിരുന്ന കോട്ടക്കല്‍ മണ്ഡലം ചാപ്പനങ്ങാടി അബ്ദുസ്സലാം (47 ) ആണ് മരിച്ചത്.കൊളക്കാടന്‍ മുഹമ്മദ് കുട്ടി ഹാജിയുടെയും ആയിഷ വില്ലന്റേയും മകനാണ്. 20 ദിവസം മുമ്പാണ് നാട്ടില്‍ വന്നത്.
ഭാര്യ:അനിയ്യ.മക്കൾ:മുഹമ്മദ് സിനാന്,മുഹമ്മദ് ഫിസാന്,മുഹമ്മദ് റയ്യാന്‍
![]()
