സംസ്ഥാനത്തെ മുൻ കൃഷിമന്ത്രിയും നാലുതവണ എംഎൽഎ യുമായിരുന്ന പി സിറിയക് ജോൺ അന്തരിച്ചു. 90 വയസായിരുന്നു. 1982-83 കാലഘട്ടത്തിൽ കെ കരുണാകരൻ മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്തിയായിരുന്നു. തുടർച്ചയായി നാലു തവണ നിയമസഭയിലേക്ക് വിജയിക്കുകയും തുടർച്ചയായായി നാല് തവണ പരാജയപ്പെടുകയും ചെയ്തിരുന്നു.
![]()
