റിയാദ്:തിരുവനന്തപുരം വെഞ്ഞാറമ്മൂട് വേടക്കാല എം എം നിവാസിൽ മധുസൂധനൻ( 58 ) റിയാദിൽ നിര്യാതനായി.
സഹോദരൻ സുകുമാരൻ റിയാദിലുണ്ട്.മൃതദേഹം നാട്ടിലെത്തിക്കാൻ സഹോദരനോടൊപ്പം സാമൂഹിക പ്രവർത്തകരായ സിദ്ധിഖ് തുവൂർ,ജലീൽ തിരൂർ എന്നിവർ രംഗത്തുണ്ട്.
ഭാര്യ:അനുജ മധുസൂധനൻ.മക്കൾ:മീനു,അമൃത,അനുശ്രീ.
![]()
