റിയാദ്: തലശ്ശേരി മൂഴിക്കര സ്വദേശി കല്ലിക്കണ്ടി അശ്റഫ് (50 ) റിയാദിൽ നിര്യാതനായി.പനിയെ തുടർന്ന് ചികിത്സയിലായിരുന്നു.ഹാരയിലെ ഫർണീച്ചർ ഷോപ്പിലെ ജീവനക്കാരനായിരുന്നു.സഹോദരൻ റഹിം കല്ലിക്കണ്ടിക്കൊപ്പം മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങളുമായി സാമൂഹിക പ്രവർത്തകൻ നിഅമത്തുല്ല രംഗത്തുണ്ട്.
പരേതരായ പോക്കു-റബിയ ദമ്പതികളുടെ മകനാണ്.
ഭാര്യ:സഫറാത്ത്.മക്കൾ:മുഹമ്മദ് ആദിൽ,അശ്ഫിന
സഹോദരങ്ങൾ:ജലാലുദിൻ,മൊയ്ദു,റഹിം,ലത്തീഫ്,യൂസഫ്,ആഹ്മെദ്,ഹാരിസ്,നസീമ,ബീവി,മുംതാസ്,റഹീന
![]()
