കുവൈത്ത്:കുവൈത്തിലെ ഏറെ തിരക്കുള്ള ഗസാലി റോഡിൽ നാളെ ഗതാഗത നിയന്ത്രണം.നാളെ ചൊവ്വാഴ്ച മുതൽ അൽ ഗസാലി റോഡ് രണ്ടുദിവസം നാലു മണിക്കൂർ അടച്ചിടും.
പുലർച്ച ഒരുമണി മുതൽ അഞ്ചുവരെയുള്ള നാലു മണിക്കൂർ സമയമാണ് റോഡ് അടച്ചിടുക.ഇരു വശത്തേക്കുമുള്ള ഗതാഗതം പൂർണ്ണമായും നിലക്കും
![]()
