തിരുവനന്തപുരം: നെയ്യാറ്റിൻകര മൂന്ന്കല്ലിൻമൂട്ടിൽ രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം. 30 പേർക്ക് പരിക്കേറ്റു. 4 പേരുടെ നില ഗുരുതരം.
പരിക്കേറ്റവരെ മുഴുവൻ പേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിലും നിംസിലും പ്രവേശിപ്പിച്ചു. രണ്ട് ഡ്രൈവർമാരുടേയും പരിക്ക് ഗുരുതരമാണ്
![]()
