കോട്ടയം:കുമാരനല്ലൂർ ക്ഷേത്ര ദർശനത്തിന് അമ്മയ്ക്കൊപ്പം എത്തിയ മകൾ പാളം മുറിച്ചു കടക്കുന്നതിനിടയിൽ ട്രയിൻ തട്ടി മരിച്ചു.പാല സ്വദേശിനി സീത ( 42 ) ആണ് മരിച്ചത്.കുമാരനല്ലൂർ ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിയതായിരുന്നു അമ്മയും മകളും.
കുമാരനല്ലൂർ റെയിൽവേ മേൽപ്പാലത്തിന്റെ താഴ്വയാണ് അമ്മയുടെ മുന്നിൽ വെച്ച് മകളുടെ ദാരുണാന്ത്യം.മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
![]()
