ആലപ്പുഴ : കായംകുളം ഫയർ സ്റ്റേഷന് സമീപം സിത്താരയിൽ ഷംസുദീന്റെ മകനും റിട്ടയേർഡ് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യുഷനുമായ അഡ്വ.ഷഫീക് റഹ്മാന്റെ ഭാര്യയും മാവേലിക്കര ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഇ എൻ ടി വിഭാഗം ഡോക്ടറുമായ മെഹറുന്നിസ മരണപെട്ടു.
കാനഡയിൽ പഠിക്കുന്ന ഇവരുടെ മകൻ ബിന്യാമിൻ കഴിഞ്ഞ ദിവസം മരണപെട്ടിരുന്നു.
കേരളത്തിലെ വിവിധ സർക്കാർ ആശുപത്രികളിൽ ജോലി നോകിയിട്ടുള്ള ഡോ മെഹറ്നിസ അറിയപ്പെടുന്ന ഒരു ഇ എൻ ടി ഡോക്ടർ ആയിരുന്നു.
![]()
