മനാമ :ലോകമലയാളികളുടെ ആഗോള കൂട്ടായ്മ വേള്‍ഡ് മലയാളീ കൗണ്‍സിലിന്റെ ബഹ്റൈന്‍ പ്രോവിന്സിന്റെ 2023-2025 കാലയളവിലേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സ്ഥാനാരോഹണവും കേരളപ്പിറവി ആഘോഷവും കേരളീയം ’23 എന്ന പേരില്‍ നവംബര്‍ 23 വ്യാഴാഴ്ച വൈകുന്നേരം 7 മണിമുതല്‍ ബഹ്റൈന്‍ ഇന്ത്യന്‍ ക്ലബ്ബില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു, ബെന്നി ബെഹ്നാൻ എം പി മുഖ്യതിഥി ആയിരിക്കും
![]()
