മനാമ:രണ്ടാഴ്ചക്ക് മുൻപ് എത്തിയ ആലപ്പുഴ അവലൂക്കുന്ന് പുന്നമട താഴ്ചയിൽ ഉദയകുമാർ (56 )
സൽമാനിയ മെഡിക്കൽ സെന്ററിൽ നിര്യാതനായി.വർഷങ്ങൾക്ക് മുമ്പ് ബഹ്റൈൻ പ്രവാസിയായിരുന്ന ഉദയകുമാർ പ്രാരാബ്ദങ്ങൾ കാരണം വീണ്ടും തയ്യൽ ജോലി വിസയിൽ വീണ്ടും പ്രവാസത്തിലേക്ക് എത്തിയതായിരുന്നു.മൃത്ദേഹം ബഹ്റൈനിൽ സംസ്ക്കരിക്കുവാൻ തീരുമാനമായതായി സേവന കൂട്ടായ്മയായ ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഹെൽപ്പ്ലൈൻ ടീം കൂട്ടായ്മ അറിയിച്ചു
![]()
