ഉപയോഗിക്കാതിരിക്കുന്ന ജി-മെയിൽ അക്കൗണ്ടുകൾ നീക്കം ചെയ്യുമെന്ന മുന്നറിയിപ്പുമായി ഗൂഗിൾ.ഡിസംബർ മുതലാണ് അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുക.കഴിഞ്ഞ മെയ് മാസത്തിൽ പുതുക്കിയ ഗൂഗിൾ അക്കൗണ്ടുകളുടെ ഇനാക്റ്റിവിറ്റി പോളിസി അനുസരിച്ചാണ് ഈ നീക്കം.കുറഞ്ഞത് രണ്ട് വർഷക്കാലം സൈൻ ഇൻ ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യാത്ത അക്കൗണ്ടുകളാണ് നീക്കം ചെയ്യുക.
![]()
