ഷാർജ :ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ചരിത്രവും വർത്തമാനവും’ ഷാർജ അന്താരഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു.മാതൃഭൂമി ബുക്ക്സ് പ്രസാധകർ.ചലച്ചിത്ര തരാം മോഹൻലാൽ ആണ് അവതാരിക എഴുതിയിരിക്കുന്നത്.
കേരള ടൂറിസം സാധ്യതകളെ ഉപയോഗപ്പെടുത്തുവാൻ ഈ പുസ്തകം പ്രയോജനപ്പെടുമെന്ന് മന്ത്രി പറഞ്ഞു.ഷെയ്ഖ് അബ്ദുൾ അസീസ് ബിൻ ജമാൽ അൽ ഖാസിമി പ്രകാശനം ചെയ്തു. സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ പുസ്തകം ഏറ്റുവാങ്ങി. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രവാസികൾ അടക്കം പരിപാടിയിൽ പങ്കെടുത്തു.
![]()
