ദുബായ് : ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്മാന് ജോയ് ആലുക്കാസിന്റെ ആത്മകഥ ‘സ്പ്രെഡിങ്ങ് ജോയ് – ഹൗ ജോയ് ആലുക്കാസ് ബികേം ദ വേള്‍ഡ്സ് ഫേവറിറ്റ് ജ്യുവല്ലര്‍’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ അഞ്ചാം തീയതി പ്രകാശനം ചെയ്യും. ജോയ് ആലുക്കാസ് ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറും നടിയുമായ കജോള്‍ ദേവ്ഗണ് മുഖ്യാതിഥിയാകും. ഹാര്‍പ്പര്‍കോളിന്‍സാണ് പ്രസാധകര്. ആമസോണ്‍ ഓണ്‍ലൈനിലൂടെ വില്‍പ്പന ആരംഭിച്ചു
![]()
