General Saudi Arabia സൗദിയില്‍ ഇന്ന് ചന്ദ്രഗ്രഹണം; സൗദിയിൽ ഒരു മണിക്കൂർ 17 മിനിറ്റ് ഭാഗിക ചന്ദ്രഗ്രഹണം സുലൈമാൻ വിഴിഞ്ഞം October 28, 2023 0 സുലൈമാൻ വിഴിഞ്ഞം ജിദ്ദ : സൗദിയിലും അറബ് രാജ്യങ്ങളിലും ഇന്ന് ഭാഗിക ചന്ദ്രഗ്രഹണം അനുഭവപ്പെടും. സൗദിയില്‍ ഒരു മണിക്കൂറും 17 മിനിറ്റും ഗ്രഹണം നീണ്ടുനില്‍ക്കും. രാത്രി 10.35 മുതല്‍ 11.52 വരെയാണ് ഗ്രഹണം ദൃശ്യമാവുക. ഈ വര്‍ഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണമാണിത്. About the Author സുലൈമാൻ വിഴിഞ്ഞം Editor Visit Website View All Posts Post navigation Previous: ഇസ്ലാമിക ചരിത്രവും വർത്തമാനവും പറഞ്ഞ് പ്രദർശനംNext: മതപ്രബോധകനും പണ്ഡിതനുമായ സിദ്ദീഖ് വെളിയങ്കോടിന് യാത്രയയപ്പ് നൽകി Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related News General Saudi Arabia തനി നാടൻ കലാ കായിക മത്സരങ്ങളുടെ അകമ്പടിയോടെ “നന്മ ഓണനിലാവ്” വെബ്ഡെസ്ക് September 9, 2026 0 General Saudi Arabia ലോകകപ്പ് പ്രവചന മത്സര വിജയികൾക്ക് കേളി സമ്മാനം വിതരണം ചെയ്തു. വെബ്ഡെസ്ക് September 9, 2026 0 General Saudi Arabia സുഹ ഖയ്യും: ലീപ് ടെക് കോൺഫെറൻസിൽ തിളങ്ങിയ പ്രഭാഷക വെബ്ഡെസ്ക് September 9, 2026 0