റിയാദ് : ഇന്ത്യൻ എംബസി പ്രതിനിധികൾ നാളെ വെള്ളിയാഴ്ച ( 27 ഒക്ടോബർ 2023 ) ബുറൈദയിൽ സന്ദർശനം നടത്തുന്നു.അറ്റസ്റ്റേഷൻ അടക്കമുള്ള സർവീസുകൾ ലഭ്യമാണ്.മലിക് സൗദ് ബിൻ അബ്ദുൽ അസീസ് റോഡിലുള്ള റോളൻസ് ഹോട്ടലിൽ രാവിലെ 9 മുതൽ ഉച്ചക്ക് 1 മാണി വരെ ആണ് ക്യാമ്പ്.റിയാദ് വരെ പോകാതെ അറ്റസ്റ്റേഷൻ അടക്കമുള്ള സേവനങ്ങൾക്കായുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നു സാമൂഹിക പ്രവർത്തകൻ നവാസ് പള്ളിമുക്ക് അറിയിച്ചു.
![]()
