റിയാദ്: റിയാദ് മേഖലയിൽ മിതമായതോ കനത്തതോ ആയ മഴക്ക് സാധ്യതയുണ്ടന്ന് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജിയിൽ റിപ്പോർട് അനുസരിച്ച കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ദവാസിർ, സുൽഫി, ഘട്ട്, ശഖ്റ, തദിഖ്, മരത്, മജ്മഹ്, രാമഹ്രെമിലാ, ദിരിയ, ഹരീഖ്, ഹോത്ത ബനി തമീം എന്നിവിടങ്ങളിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ മുതൽ മഴക്ക് സാധ്യതയുണ്ട്. എല്ലാവരും മുൻകരുതലുകൾ എടുക്കാനും ജാഗ്രത പാലിക്കാനും നിർദ്ദേശങ്ങൾ പാലിക്കാനും സഹകരിക്കണമെന്നും സിവിൽ ഡിഫൻസ് അറിയിച്ചു
![]()
