പാരിസ് : ടോപ് സീഡ് കാര്‍ലോസ് അല്‍കാരസിനെ നാലു സെറ്റില്‍ തോല്പിച്ച് നോവക് ജോകോവിച് ഫ്രഞ്ച് ഓപണ്‍ ടെന്നിസിന്റെ ഫൈനലിലെത്തി.
നിലവിലെ റണ്ണര്‍അപ് കാസ്പര്‍ റൂഡോ അലക്സാണ്ടര്‍ സ്വരേവോ ആയിരിക്കും ഫൈനലില്‍ നോവക്കിന്റെ എതിരാളി.
റെക്കോര്‍ഡായ ഇരുപത്തിമൂന്നാം ഗ്രാന്റ്സ്ലാമിന് അരികിലാണ് നോവക്. വനിതാ ഫൈനലില്‍ ടോപ് സീഡും നിലവിലെ ചാമ്പ്യനുമായ ഈഗ ഷ്വിയോന്‍ടെക് ശനിയാഴ്ച ചെക് റിപ്പബ്ലിക്കിന്റെ സീഡില്ലാ താരം കരൊലൈന മുചോവയുമായി ഏറ്റുമുട്ടും.
ടൂര്‍ണമെന്റ് കാത്തിരുന്ന പോരാട്ടത്തില്‍ 6-3, 5-1, 6-1, 6-1 നാണ് നോവക് ജയിച്ചത്.
![]()
