ദുബായ്:സർഗവേദി 2020 ഗ്ലോബൽ കൂട്ടായ്മ ദുബായ് ചാപ്റ്റർ കുടുംബ സംഗമം സംഘടിപ്പിച്ചു.മുഖ്യാതിഥിയായ ഖലീജ് ടൈംസ് മാനേജിംഗ് എഡിറ്റർ ഡോ ഐസക് ജോൺ ഉൽഘാടനം നിർവ്വഹിച്ചു. സർഗവേദി മിഡിൽ ഈസ്റ്റ് ചീഫ് കോർഡിനേറ്റർ ഇഗ്നേഷ്യസ് അദ്ധ്യക്ഷത വഹിച്ചു.
ദുബായ് സംഗമത്തിന്റെ മുഖ്യ സംഘാടകരായ മുഹമ്മദ് ബക്കർ, നൗഷാദ് വയലിൽ,ഇഗ്നേഷ്യസ്,വിശിഷ്ടാംഗങ്ങളായ ഷാജൻ വി കെ, അബ്ദുൾ ഗഫൂർ,
സർഗവേദി ഇന്റർനാഷണൽ ചെയർ പേഴ്സൺ അബ്ബാസ് ഇല്ലത്ത് എന്നിവരെ ആദരിച്ചു.
![]()
