മസ്ക്കറ്റ്: ദോഫാർ ഗവർണറേറ്റ് തീരങ്ങളെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന തേജ് ചുഴലിക്കാറ്റിന്റെ പ്രത്യാഘാതങ്ങളെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ ഊർജിതമാക്കി ദോഫാർ മുനിസിപ്പാലിറ്റി എമർജൻസി കമ്മിറ്റി. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട തയാറെടുപ്പുകളും സംഭവ വികാസങ്ങളും ചർച്ച ചെയ്യുന്നതിനുള്ള അടിയന്തര കമ്മിറ്റിയും സജ്ജാമാക്കിയിട്ടുണ്ടന്നു അധികൃതർ അറിയിച്ചു
![]()
