ദമാം:സാമൂഹിക പ്രവർത്തകനെ മരിച്ച നിലയിൽ താമസസ്ഥലത്ത് കണ്ടത്തി.നവോദയ കലാ സാംസ്കാരിക വേദി റാക്ക ഏരിയ കമ്മിറ്റി അംഗവും ഖാലിദിയ യുണിറ്റ് പ്രെസിഡന്റുമായ കണ്ണൂർ ശിവപുരം സ്വദേശി രജീഷ് മനോലിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.45 വയസ്സായിരുന്നു.
ജീവകാരുണ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെ നേത്ര്യത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് നവോദയ ഭാരവാഹികൾ അറിയിച്ചു
![]()
