റിയാദ് : റിയാദിലെ മുൻ പ്രവാസിയും മലയാളം ന്യൂസ് ജിദ്ദ റിപ്പോർട്ടർ പി എം മായിൻകുട്ടിയുടെ സഹോദരനുമായ ചൊവ്വര കൊണ്ടോട്ടി പുത്തൻ വീട്ടിൽ പി എം ഹംസ(64 ) നിര്യാതനായി.
ഭാര്യ: സാബിറ.മക്കൾ : മുഹമ്മദ് സൽമാൻ,ഫൗസിയ നസ്രിൻ.മരുമകൻ:കബീർ
കബറടക്കം തിങ്കളാഴ്ച രാവിലെ 9 ന്
![]()
