കൊച്ചി : ആറാട്ട്’ സിനിമയുടെ റിവ്യു പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ വൈറലായ സന്തോഷ് വർക്കിക്കു നേരെ തിയറ്ററിൽ കയ്യേറ്റ ശ്രമം.
കൊച്ചി വനിത–വിനീത തിയറ്ററിലാണ് ആളുകൾ സന്തോഷിനെ മർദിച്ചത്. ജൂൺ രണ്ടിനു റിലീസ് ചെയ്ത ‘വിത്തിൻ സെക്കൻഡ്സ്’ എന്ന സിനിമയുടെ റിവ്യുവുമായി ബന്ധപ്പെട്ട തർക്കം നിലനിന്നിരുന്നു അതിന്റെ തുടർച്ചയായ തർക്കത്തെത്തുടർന്നായിരുന്നു സംഘർഷം.
സിനിമ മുഴുവൻ കാണാതെ സന്തോഷ് മോശം അഭിപ്രായം പറഞ്ഞെന്നാരോപിച്ചായിരുന്നു തർക്കവും കയ്യേറ്റവും അരങ്ങേറിയത്
![]()
