റിയാദ് :ഒഡീഷയിലെ തീവണ്ടി അപകടത്തിൽ അനുശോചനമറിയിച്ച് സൽമാൻ രാജാവും, പ്രധാനമന്ത്രിയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഇന്ത്യൻ പ്രസിഡൻ്റിന്ന് സന്ദേശമയച്ചു.
ഒഡീഷ സംസ്ഥാനത്ത് ട്രെയിനുകൾ കൂട്ടിയിടിച്ചതിനെ കുറിച്ചും അതുമൂലമുണ്ടായ മരണങ്ങളെയും പരിക്കുകളെയും കുറിച്ചുള്ള വാർത്തയറിഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്കും ബന്ധുക്കൾക്കും, ഞങ്ങളുടെ ഊഷ്മളമായ അനുശോചനവും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും ഇന്ത്യൻ പ്രസിഡൻ്റ് മുർമുറുവിന്ന് അയച്ച സന്ദേശത്തിൽ പറയുന്നു.
![]()
