അബുദാബി : യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരനും അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയുമായ ഷെയ്ഖ് സയീദ് ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു
ജൂലൈ 27, 28,29 തീയതികളിൽ ദുഃഖചാരണം പ്രഖ്യാപിച്ചു .ഈ ദിവസങ്ങളിൽ ഔദ്യോഗിക ദുഃഖാചരണവും പതാകകളും പകുതി താഴ്ത്തിക്കെട്ടുമെന്ന് പ്രസിഡൻഷ്യൽ കോടതി അറിയിച്ചു.
ശൈഖ് സയീദ് ബിൻ സായിദിന് ആരോഗ്യപ്രശ്നമുണ്ടായിരുന്നെന്ന് ജൂലൈ 22 പ്രസിഡൻഷ്യൽ കോടതി അറിയിപ്പിൽ പറഞ്ഞിരുന്നു.
![]()
