ന്യൂഡൽഹി : വോട്ടർ ഐ ഡി യും ആധാറും ബന്ധിപ്പിക്കൽ നിർബന്ധമില്ലന്ന് കേന്ദ്ര നിയമ സഹ മന്ത്രി അർജുൻ റാം മേഘ്വാൾ. പാർലമെന്റിൽ തൃണമൂൽ കൊണ്ഗ്രെസ്സ് അംഗം ഒബ്രിയാന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് ഈ സുപ്രധാന വിവരം മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
2016ലെ ആധാർ നിയമപ്രകാരം വോട്ടർ തിരിച്ചറിയൽ കാർഡുമായി ആധാർ ബന്ധിപ്പിക്കണോ എന്നായിരുന്നു അംഗത്തിന്റെ ചോദ്യം. 2016ലെ ആധാർ നിയമപ്രകാരം ആധാറും വോട്ടർ തിരിച്ചറിയൽ കാർഡും ബന്ധികണ്ട എന്ന് മന്ത്രി രേഖാമൂലം മറുപടി നൽകുകയായിരുന്നു .
![]()
