റിയാദ്: ദിരിയ ചരിത്ര സ്ഥലത്തേക്ക് പോകുന്ന അൽ അലം റൗണ്ട് എബൗട്ട് അറ്റകുറ്റപണികൾക്കായി ഒരറിയിപ്പ് ഉണ്ടാക്കുന്നത് വരെ ഗതാഗതം നിരോധിച്ചിരിക്കുന്നു. പകരം നോർത്തേൺ റിംഗ് റോഡിലൂടെ കിംഗ് അബ്ദുൾ അസീസ് റോഡ് വഴിയും, സംഹാൻ വഴിയും, നോർത്തേൺ റിങ്ങ് റോഡിലൂടെ കിംഗ് ഖാലിദ് റോഡ് വഴിയും ദിരിയയിലെത്താം.