റിയാദ്: മലയാളികൾ സഞ്ചരിച്ച കാർ അൽഹായിർ റോഡിൽ അപകടത്തിൽപ്പെട്ട് നിരവധി പേർക്ക് പരിക്ക്. പരിക്ക് പറ്റിയവർ മലയാളികളാണെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പരിക്ക് പറ്റിയവരെ അൽ ഇമാൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പരിക്ക് പറ്റിയവരിൽ കുട്ടികളും ഉണ്ടെന്നാണ് അറിയാൻ കഴിയുന്നത്. നടപടികൾക്ക് കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ട്.
![]()
