ഖത്തർ :ഹൃദയഘാതത്തെ തുടർന്ന് യുവാവ് മരണമടഞ്ഞു. വയനാട് കമ്പളക്കാട് സ്വദേശി കോട്ടത്തറ മൂസയുടെ മകൻ ഹനീഫ(30) യാണ് മരിച്ചത്. ടീ വേൾഡ് കമ്പനി ജീവനക്കാരനായിരുന്നു. ഞായറാഴ്ച ഉച്ചയോടെ ആണ് മരണം സ്ഥിരീകരിച്ചത്. ഹമദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമണങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു. മാതാവ് :ആയിഷ, ഭാര്യ :ജസ്മ.
ഏക മകൻ മുഹമ്മദ് മിഖ്ദാ
![]()
