റിയാദ് : കസവ് ഇശൽ പെയ്യും രാവ് മാപ്പിള പാട്ട് ഗ്രാൻഡ് ഫിനാലെയിൽ കോട്ടയം മുണ്ടക്കയം സ്വദേശിനി ഫിദ ഫാത്തിമ ജേതാവ്
വാശിയേറിയ മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ തന്റെ ഇമ്പമേറിയ സ്വരം കൊണ്ട് ശ്രോതാക്കളുടെ പിന്തുണ ആദ്യാവസാനം വരെ ഫിദക്ക് ഉണ്ടായിരുന്നു
Total Views:
9,735
