മക്ക : ഉംറ നിർവഹിക്കുന്നതിനിടയിൽ ഫോട്ടോ എടുക്കുന്നവർക്ക് താക്കീതുമായി ഉംറ ഹജ്ജ് ആൻഡ് ഉംറ മന്ത്രാലയം താക്കീത് നൽകി .
ആരാധനക്കിടെ ചിത്രമെടുക്കരുതെന്നും ആരാധനയിൽ മുഴുകണമെന്നും നിർദ്ദേശത്തിൽ പറയുന്നു.മറ്റുള്ളവരുടെ ആരാധനക്കും കർമ്മങ്ങളുടെ സുഗമമായ നടത്തിപ്പിനും ബുദ്ധിമുട്ട് വരാതെ ശ്രദ്ധിക്കണം.ആരുടെ എങ്കിലും ഫോട്ടോ എടുക്കണമെങ്കിൽ അവരുടെ അനുവാദം നിര്ബന്ധമാണ്.
![]()
