മനാമ:ഹോപ്പ് ബഹ്റൈൻ എട്ടാം വർഷത്തെ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ബഹ്റൈൻ ദേശീയ ദിനാഘോഷത്തിനോടനുബന്ധിച്ചു സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ ഡിസംബർ 8ന് (വെള്ളിയാഴ്ച ) നടന്നു.
ജയേഷ് കുറുപ്പ്,ജോഷി നെടുവേലിൽ,ജെറിൻ ഡേവിസ്,ഷാജി എളമ്പിലായി,ഗിരീഷ് പിള്ള, സാബു ചിറമേൽ,മുജീബ്,പ്രിന്റു,ഷിജു,നിസ്സാർ മാഹി,മുഹമ്മദ് അൻസാർ,റംഷാദ്,അഷ്കർ, സുജീഷ്, മനോജ് സാംബൻ, നിസാർ കൊല്ലം, ഷബീർ മാഹി എന്നിവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി .
![]()
