തിരുവനന്തപുരം: പുതിയ നിയമസഭ അംഗങ്ങളെ ചട്ടം പഠിപ്പിക്കാൻ ജൂൺ 17 ന് സെമിനാർ സംഘടിപ്പിക്കുമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സഭയിൽ അറിയിച്ചു.സെമിനാറിൽ മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും പങ്കെടുക്കും.സഭയുടെ മര്യാദ എല്ലാവരും പാലിക്കണമെന്നും ജ്യേഷ്ഠ സഹോദരന്മാർ പാലിക്കുന്ന രീതി 71 പുതിയ അംഗങ്ങളും മാതൃകയാക്കണമെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു.
![]()
