തിരുവനന്തപുരം: പ്രവാസി കുരുന്നുകൾ മലയാളം മിഷൻ്റെ ‘വയനാടിന് ഒരു ഡോളർ, ക്യാമ്പയിനിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി ശേഖരിച്ച അരക്കോടിയലധികം രൂപ ( 52. 50677) മുഖ്യമന്ത്രിയ്ക്ക് മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കടയും മലയാളം മിഷൻ പ്രതിനിധികളും ചേർന്ന് കഴിഞ്ഞ ദിവസം കൈമാറി
![]()
