റിയാദ്: കഴിഞ്ഞ ബുധനാഴ്ച മരണപ്പെട്ട റിയാദിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ കൃപയുടെ ചെയർമാനുമായ സത്താർ കായംകുളത്തിന്റെ അനുശോചന യോഗം നവംബർ 24 വെള്ളിയാഴ്ച്ച ഉച്ചക്ക് 1 മണിക്ക് സുലൈമാനിയയിലെ ന്യൂ മലാസ് ഹോട്ടൽ ആഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു
![]()
