കുവൈത്ത് സിറ്റി: ഉച്ചസമയത്തെ പുറത്തുള്ള ജോലി നിരോധനം ഔദ്യോഗികമായി പിൻ വലിച്ച് കുവൈത്ത് സർക്കാർ .കഴിഞ്ഞ ജൂൺ മുതലായിരുന്നു തൊഴിലാളികൾക്ക് ഏറെ ആശ്വാസകരമായ തീരുമാനം ഉണ്ടായത്. കടുത്ത വേനൽക്കാല ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനും സുരക്ഷിതമായ ജോലി സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനുമാണ് മൂന്ന് മാസത്തെ നിരോധനം നടപ്പിലാക്കിയതെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) സ്ഥിരീകരിച്ചു.
![]()
