ന്യൂഡൽഹി :മുസ്ലിം വേൾഡ് ലീഗ് (റാബിത്വ) സെക്രട്ടറി ജനറലിന്റെ ഭാരത സന്ദർശനത്തിന് തുടക്കമായി.ഷെയ്ഖ് ഡോ. മുഹമ്മദ് അൽ ഈസയുടെ നേതൃത്വത്തിലുള്ള സംഘം പ്രധാനമന്ത്രി, മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ,മത നേതാക്കൾ എന്നിവരുമായി കൂടി കാഴ്ച നടത്തുകയും വിവിധ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യും. പ്രധാന മന്ത്രിയുമായുള്ള കൂടി കാഴ്ച്ചയിൽ പൊതു വിഷയങ്ങൾ ചർച്ച ചെയ്യും.
![]()
